Green Protocol, Inaguration


എൽ.ബി.എസ്സ്. സെൻറർ ഫോർ സയൻസ് & ടെക്നോളജി ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ലോകപരിസ്ഥിതിദിനമായ 2018 ജൂൺ 5 ന് എൽ.ബി.എസ്സ്. ഡയറക്ടര്‍ ശ്രീ. ഡോ. ഷാജി സേനാധിപനും ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി ശ്രീദേവി എം.കെയും ചേര്‍ന്ന് വൃക്ഷതൈ നടുന്നു