കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച് 2019 നവംബര്‍ ഒന്നിന് എല്‍.ബി.എസ് സെന്റര്‍ അങ്കണത്തില്‍ വച്ച് മലയാള ഭാഷാദിനാഘോഷം നടന്നു. ഇതോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ഉദ്യോഗസ്ഥര്‍ക്ക് എല്‍.ബി.എസ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ജയകുമര്‍ എം. ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.