- Duration: 3.00 Months
- Course Fee: 15340.00
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളോജിയുടെ തിരുവനന്തപുരം, കൊല്ലം, കളമശ്ശേരി സെന്ററുകളിൽ നോർക്ക റൂട്സുമായി സഹകരിച്ചുകൊണ്ട് PLUS 2 / 3 Yrs Diploma in Engineering പാസായവർക്ക് LOGISTICS and SUPPLY CHAIN MANAGEMENT കോഴ്സ് 24/11/2021 മുതൽ ആരംഭിക്കുന്നതാണ്.
കോഴ്സ് ഫീ Rs.15,340(Course fee Rs.13,000 + 18% GST). BPL വിഭാഗത്തിൽപ്പെട്ട SC/ST വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠിക്കാവുന്നതാണ്. മറ്റു വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ഫീസിന്റെ 25% (Rs.3,835/-+Rs.50 രജിസ്‌ട്രേഷൻ ഫീ) മാത്രം അടച്ചാൽ മതിയാകും.
കോഴ്സ് നടത്തിപ്പ് പൂർണമായും ഓൺലൈൻ ആയിരിക്കും.
Apply Online